പഠനോപകരണ 
വിതരണം

വിജ്ഞാനജ്യോതിയിൽ ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകൾക്കുള്ള ഡിജിറ്റൽ പഠനോപകരണ വിതരണം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ പി പി ചിത്തരഞ്ജൻ എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി വിജ്ഞാനജ്യോതിയിൽ മണ്ഡലത്തിലെ ലിയോ തേർട്ടീന്ത് ഹൈസ്കൂൾ, ലിയോ തേർട്ടീന്ത് എൽ പി എന്നീ സ്കൂളുകൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീല ആന്റോ, സ്കൂൾ മാനേജർ സോളമൻ ചാരങ്ങാട്ട്, പിടിഎ വൈസ് പ്രസിഡന്റ് താജുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News