ഹരിത വിദ്യാലയ പ്രഖ്യാപനം
ചെങ്ങന്നൂർ വെൺമണി പഞ്ചായത്ത് ആദ്യഘട്ട ഹരിത വിദ്യാലയ പ്രഖ്യാപനം പുന്തല ജെ ബി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി സി സുനിമോൾ നടത്തി. വൈസ് പ്രസിഡന്റ് പി ആർ രമേഷ്‌കുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം ജി സുഷമ, അസി. സെക്രട്ടറി എസ് ഷാജി, ഐആർടിസി പ്രതിനിധി കാർത്തിക, പ്രഥമാധ്യാപിക ജി പൊന്നമ്മ, പിടിഎ പ്രസിഡന്റ് സതീഷ് എന്നിവർ സംസാരിച്ചു. സ്‌കൂൾ മാഗസിൻ പ്രകാശിപ്പിച്ചു. Read on deshabhimani.com