വേദിയിൽ ഇന്ന്
വേദി ഒന്ന് ഗവ. ഗേൾസ് എച്ച്‌എസ്‌എസ് : എച്ച്എസ്, എച്ച്എസ്എസ്–- കോൽക്കളി, യുപി, എച്ച്എസ്, എച്ച്എസ്എസ്–- സംഘനൃത്തം. വേദി രണ്ട് ഗവ. ബോയ്‌സ് എച്ച്‌എസ്‌എസ് ഓഡിറ്റോറിയം: യുപി, എച്ച്എസ്, എച്ച്എസ്എസ് കുച്ചിപ്പുടി, എച്ച്എസ്എസ് നാടോടിനൃത്തം. വേദി മൂന്ന് ഗവ. ബോയ്‌സ് നടുമുറ്റത്ത്: യുപി–- നാടകം, എച്ച്എസ്, എച്ച്എസ്എസ്–- ഇംഗ്ലീഷ് സ്‌കിറ്റ്. വേദി നാല് ഗവ. ബോയ്‌സ് എച്ച്‌എസ്‌എസ് മുകളിലത്തെ ഹാൾ: യുപി, എച്ച്എസ്, എച്ച്എസ്എസ് –- ഹിന്ദി പദ്യംചൊല്ലൽ, പ്രസംഗം വേദി അഞ്ച് ബിഎഡ് സെന്റർ പഴയ ഓഡിറ്റോറിയം: എച്ച്എസ്, എച്ച്എസ്എസ്–- ഓടക്കുഴൽ, തബല, ഗിത്താർ. വേദി ആറ് ബിഎഡ് സെന്റർ പുതിയ ഓഡിറ്റോറിയം: യുപി, എച്ച്എസ്, എച്ച്എസ്എസ് –- കഥാപ്രസംഗം വേദി ഏഴ് ഗവ. യുപിഎസ് ഓഡിറ്റോറിയം: സംസ്‌കൃതോത്സവത്തിൽ യുപി, എച്ച്എസ് –- ഗാനാലാപനം, സംഘഗാനം, എച്ച്എസ്–- അഷ്‌ടപദി. വേദി എട്ട് ഗവ. എൽപിഎസ് ഓഡിറ്റോറിയം: അറബി സാഹിത്യോത്സവത്തിൽ എച്ച്എസ്എസ് –- അറബി പ്രസംഗം, യുപി, എച്ച്എസ്, എച്ച്എസ്എസ് –- അറബി പദ്യം ചൊല്ലൽ, സംസ്‌കൃതോത്സവത്തിൽ എച്ച്എസ്എസ് –- സംസ്‌കൃതം പ്രസംഗം, പദ്യം ചൊല്ലൽ. വേദി 10 ഗവ. ഗേൾസ് എച്ച്‌എസ്‌എസ് തെക്കേഹാൾ: എച്ച്എസ്, എച്ച്എസ്എസ് –- മിമിക്രി, വഞ്ചിപ്പാട്ട്. വേദി 11 സെന്റ് മേരീസ് ജിഎച്ച്‌എസ്‌എസ് ഓപ്പൺ ഓഡിറ്റോറിയം: എച്ച്എസ്, എച്ച്എസ്എസ് –- ചെണ്ട/ തായമ്പക, ചെണ്ടമേളം. എച്ച്എസ്എസ്–- മദ്ദളം. വേദി 12 സെന്റ് മേരീസ് ജിഎച്ച്‌എസ്‌എസ് മുകളിലത്തെ ഓഡിറ്റോറിയം: യുപി, എച്ച്എസ്, എച്ച്എസ്എസ് –- ദേശഭക്തിഗാനം. Read on deshabhimani.com