ഓണക്കാല പച്ചക്കറികൃഷി തുടങ്ങി

കർഷകസംഘം കറ്റാനം മേഖലാ കമ്മിറ്റി ആരംഭിച്ച ഓണക്കാല പച്ചക്കറികൃഷി ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര കർഷകസംഘം കറ്റാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണക്കാല പച്ചക്കറികൃഷി ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. ആർ രാജീവ്‌ അധ്യക്ഷനായി.  ഹാഷിം അരീപ്പുറത്ത്  സ്വാഗതം പറഞ്ഞു. കോശി അലക്‌സ്‌, എ  എം ഹാഷിർ, സിബി വർഗീസ്,  കെ ദീപ,  കെ ഇ നാരായണൻ, രാജൻ കെ മാത്യു, സുലേഖകുമാരി,  അഡ്വ. വരുൺ, എം രഹിയാനത്ത്, ഷൈലജ ഹാരിസ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News