പുഞ്ചപ്പാടം – എ കെ ജി വായനശാല റോഡ്‌ നിർമാണം തുടങ്ങി

തണ്ണീർമുക്കം പഞ്ചായത്ത് ഇലഞ്ഞാംകുളങ്ങര പുഞ്ചപ്പാടം – എ കെ ജി വായനശാല റോഡിന്റെ നിർമാണം ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി ഉദ്ഘാടനംചെയ്യുന്നു


തണ്ണീർമുക്കം  പഞ്ചായത്ത് ഇലഞ്ഞാംകുളങ്ങര പുഞ്ചപ്പാടം – എ കെ ജി വായനശാല റോഡിന്റെ നിർമാണം ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് അംഗം വി എസ് സുരേഷ്‌കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം യു എസ് സജീവ്, പഞ്ചായത്ത് മുൻ അംഗം എം പി സുഗുണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News