ഓണച്ചന്ത 
തുടങ്ങി

കുട്ടമ്പേരൂർ 1654–--ാം നമ്പർ സഹകരണബാങ്ക് ആരംഭിച്ച ഓണച്ചന്ത മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


മാന്നാർ  കുട്ടമ്പേരൂർ 1654–--ാം നമ്പർ സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അങ്കണത്തിൽ ആരംഭിച്ച ഓണച്ചന്ത മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു.  ബാങ്ക് പ്രസിഡ​ന്റ് ജോജീ ജോർജ് അധ്യക്ഷനായി. സെക്രട്ടറി കെ എസ് അജിത, രാധാമണി ശശീന്ദ്രൻ, മധു പുഴയോരം, അനീഷ് മണ്ണാരേത്ത്, സി പി സുധാകരൻ, വി നരേന്ദ്രൻ, ലാജി ജോസഫ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News