വയലാർ കവിതാലാപന മത്സരം

ചേർത്തല സംസ്‌കാര സംഘടിപ്പിച്ച വയലാർ കവിതാലാപനമത്സരം സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് തണ്ണീർമുക്കം സദാശിവൻ ഉദ‍്ഘാടനംചെയ്യുന്നു


ചേർത്തല സാംസ്‌കാര രജതജൂബിലിയുടെ ഭാഗമായി ഹയർസെക്കൻഡറി, ഹൈസ്‌കൂൾ കുട്ടികൾക്കായി വയലാർ കവിതാലാപന മത്സരം ഒരുക്കി. ടൗൺ എൽപി സ്‌കൂളിൽ സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് തണ്ണീർമുക്കം സദാശിവൻ ഉദ്‌ഘാടനംചെയ്‌തു. ബാലചന്ദ്രൻ പാണാവള്ളി അധ്യക്ഷനായി. വെട്ടയ്‌ക്കൽ മജീദ്‌, ജോസഫ് മാരാരിക്കുളം, ടി വി ഹരികുമാർ, ശിവസദ, പ്രദീപ്‌ കൊട്ടാരം, ബേബി തോമസ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News