സ‍്ത്രീ സുരക്ഷ സെമിനാർ

കെഎസ്ടിഎ ജില്ലാ വനിതാ സബ്കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ തൊഴിലിടങ്ങളിലെ സ്‌ത്രീ സുരക്ഷയെക്കുറിച്ച്‌ കെഎസ്ടിഎ ജില്ലാ വനിതാ സബ്കമ്മിറ്റി സെമിനാർ  സംഘടിപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഉദ്‌ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം സിന്ധു അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി ഡി ജോഷി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി അനിത, സംസ്ഥാന കമ്മിറ്റി അംഗം എസ് സത്യജ്യോതി, ജില്ലാ പ്രസിഡന്റ്‌ കെ എം ജോസഫ് മാത്യു, സി സൽജ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News