സ്വർണോത്സവം നറുക്കെടുപ്പ്
ചെങ്ങന്നൂർ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ‘ഓണം 2024 ’സ്വർണോത്സവത്തിന്റെ യൂണിറ്റുതല നറുക്കെടുപ്പ് വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി സതീഷ് കെ നായർ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് കെ പി മുരുകേശ് അധ്യക്ഷനായി. ട്രഷറർ ആർ രാജേഷ്, ഉണ്ണിക്കൃഷ്ണപിള്ള, ശശി വെള്ളിയത്, ആനന്ദകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com