എം എം ആന്റണിയെ അനുസ്‌മരിച്ചു

എം എം ആന്റണി അനുസ്‌മരണം കെ കെ അശോകൻ ഉദ്ഘാടനംചെയ്യുന്നു


മങ്കൊമ്പ്  സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും  കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന  എം എം ആന്റണിയെ അനുസ്‌മരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ ഉദ്ഘാടനംചെയ്തു. ഡി സലിംകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ജി ഉണ്ണികൃഷണൻ, എൻ പി വിൻസെന്റ്, പി വി രാമഭദ്രൻ, കെ ആർ പ്രസന്നൻ, കെ മോഹൽലാൽ, സിപി ബ്രീവൻ, എം കൃഷ്ണലത, സി എം അനിൽകുമാർ, തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ ജനറൽ  സെക്രട്ടറി ജോസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News