പച്ചക്കറികൃഷി തുടങ്ങി

ദേവികുളങ്ങര പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറികൃഷി 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു


കായംകുളം ദേവികുളങ്ങര പഞ്ചായത്തിലെ 15 വാർഡുകളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പച്ചക്കറികൃഷി ആരംഭിച്ചു. 15 ഏക്കർ സ്ഥലത്ത്  കോളിഫ്ലവർ, കാബേജ് എന്നിവയാണ്‌ കൃഷിയിറക്കുന്നത്‌.  ഏഴാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥൻ ഉദ്ഘാടനം ചെയ്തു. സിനിമാഛായാഗ്രാഹകൻ കെ പി നമ്പ്യാതിരി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News