ഹൃദയാരോഗ്യസെമിനാർ

ചേർത്തല സംസ്‌കാര സംഘടിപ്പിച്ച ഹൃദയാരോഗ്യസെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി 
ഉദ്‌ഘാടനംചെയ്യുന്നു


ചേർത്തല സംസ്‌കാര രജതജൂബിലിയുടെ ഭാഗമായി ഹൃദയാരോഗ്യം സംബന്ധിച്ച്‌ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്‌തു.  ഗീത തുറവൂർ അധ്യക്ഷയായി. ഹൃദ്‌രോഗവിദഗ്‌ധൻ ഡോ. ജോ ജോസഫ് സെമിനാർ നയിച്ചു. ബാലചന്ദ്രൻ പാണാവള്ളി, ശിവസദ, സംസ്‌കാര സെക്രട്ടറി വെട്ടയ്‌ക്കൽ മജീദ്‌, പ്രോഗ്രാം കോ–-ഓർഡിനേറ്റർ ബേബി തോമസ്‌ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News