കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ 
വിതരണംചെയ്‍‍‍തു

കാർപ്പ്‌ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സി സി ഷിബു നിർവഹിക്കുന്നു


  കഞ്ഞിക്കുഴി   ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായുള്ള മത്സ്യകുഞ്ഞുങ്ങളുടെ വിതരണം മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിൽ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സി സി ഷിബു ഉദ്‌ഘാടനംചെയ്‌തു.60,000 എണ്ണം കാർപ്പ് ഇനത്തിൽ പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ്‌ വിതരണം ചെയ്‌ത്‌ത്‌. വാർഡ് അംഗം അലക്‌സ്‌ അധ്യക്ഷയായി.  ചേർത്തല മത്സ്യഭവൻ അസിസ്‌റ്റന്റ് ഫിഷറീസ് എക്‌സ്‌ൻഷൻ ഓഫീസർ ആശമോൾ ആന്റണി ,അക്വാ കൾച്ചർ പ്രമോട്ടർമാരായ ദീപ, ജിത്തു , മത്സ്യകർഷകർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News