വലിയകുളം കല്ലുകെട്ട് 
നിർമാണം ഉദ്ഘാടനംചെയ്‌തു

തണ്ണീർമുക്കം പഞ്ചായത്ത് 13–--ാം വാർഡ് സ്‌കൂൾ കവല വലിയകുളം കല്ലുകെട്ട് നിർമാണം ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി ഉദ്ഘാടനംചെയ്യുന്നു


തണ്ണീർമുക്കം തണ്ണീർമുക്കം പഞ്ചായത്ത് 13–--ാം വാർഡ് സ്‌കൂൾ കവല വലിയകുളം കല്ലുകെട്ട് നിർമാണം ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തംഗം വി എസ് സുരേഷ്‌കുമാർ അധ്യക്ഷനായി.  സിഡിഎസ് ചെയർപേഴ്സൺ സുധർമ സന്തോഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി പി പി  ഉദയസിംഹൻ, അസി. സെക്രട്ടറി, ജോബി, എം പി   സുഗുണൻ, എസ് നിധീഷ്, എഡിഎസ് സെക്രട്ടറി സിന്ധു, പി പി പൊന്നപ്പൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News