"കമ്യൂണിസ്റ്റ്’ പ്രകാശിപ്പിച്ചു
ആലപ്പുഴ മുതിർന്ന സിപിഐ നേതാവ് സി ദിവാകരന്റെ പുസ്തകം ‘കമ്യൂണിസ്റ്റ്’ പ്രകാശിപ്പിച്ചു. പുസ്തകം ജി സുധാകരൻ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന് നൽകി പ്രകാശിപ്പിച്ചു. വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ. എം ചന്ദ്രബാബു, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ഭാസ്കരൻ സ്വാഗതവും സി ദിവാകരൻ നന്ദിയും പറഞ്ഞു. Read on deshabhimani.com