ഗുരു ചെങ്ങന്നൂർ ട്രോഫി 
ചതയം ജലോത്സവം

ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു


ചെങ്ങന്നൂർ പമ്പാനദിയിൽ ഇറപ്പുഴ നെട്ടായത്തിൽ ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ജനറൽ കൺവീനർ എം വി ഗോപകുമാർ അധ്യക്ഷനായി. നഗരസഭാധ്യക്ഷ ശോഭ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പള്ളിയോട സേവാസംഘം കെ വി സാംബദേവൻ, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി സജൻ, അഡ്വ. ഡി വിജയകുമാർ, നളന്ദ ഗോപാലകൃഷ്‌ണൻനായർ, കെ എസ് രാജൻ മൂലവീട്ടിൽ, രാജൻ കണ്ണാട്ട്, പി എം തോമസ്, ഗിരീഷ് ഇലഞ്ഞിമേൽ, ജൂണി കുതിരവട്ടം, എബ്രഹാം കോശി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News