പ്രതിഷേധ
പ്രകടനം

എൻജിഒ യൂണിയനും കെജിഒഎയും ചേർന്ന്‌ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എൽ മായ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ വിദ്യാഭ്യാസ വകുപ്പ്‌ ജീവനക്കാരുടെ പ്രമോഷൻ അട്ടിമറിച്ച് സമഗ്രശിക്ഷാ കേരളയിൽ സെക്രട്ടറിയറ്റിൽനിന്ന്‌ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തിയതിനെതിരെ എൻജിഒ യൂണിയനും കെജിഒഎയും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന്‌ മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എൽ മായ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സജിത്ത്, ബി സന്തോഷ്‌, കെജിഒഎ നേതാവ് ടി ആർ റെജി, ടി കെ മധുപാൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News