പ്രവാസിസംഘം ലക്ഷംപേരെ അംഗങ്ങളാക്കും
ആലപ്പുഴ കേരള പ്രവാസിസംഘം ജില്ലയിൽ ലക്ഷം പേരെ അംഗങ്ങളാക്കും. അംഗത്വവിതരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കായംകുളത്ത് ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ നിർവഹിച്ചു. ജില്ലാ ട്രഷറർ ഷാഫി അറഫാ, ഏരിയ സെക്രട്ടറി സഫീർ പി ഹാരിസ്, ഏരിയ പ്രസിഡന്റ് സാബു വാസുദേവൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com