സെമിനാറും ശിൽപ്പശാലയും

ഏഞ്ചൽസ് ആർക്ക് സീനിയർ സെക്കൻഡറി സ്കൂളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് സ്റ്റഡീസും സംഘടിപ്പിച്ച 
സെമിനാറും ശിൽപശാലയും യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


കായംകുളം ഏഞ്ചൽസ് ആർക്ക് സീനിയർ സെക്കൻഡറി സ്കൂളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് സ്റ്റഡീസും ചേർന്ന്‌ കരിയർ ഗൈഡൻസ് ആൻഡ്‌ ആപ്റ്റിറ്റ്യൂഡ് എന്ന വിഷയത്തിൽ സെമിനാറും ശിൽപശാലയും സംഘടിപ്പിച്ചു. യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്തു.  അഡ്മിനിസ്ട്രേറ്റർ രാജ്കുമാർനായർ അധ്യക്ഷനായി. പ്രിൻസിപ്പൽ ജയ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. എസ് ശ്രീകൃഷ്ണകുമാർ, ദീപ ഡൊമിനിക് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News