ആദ്യക്ഷരം കുറിക്കാം; സമ്മാനം നേടാം
ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി ആദ്യക്ഷരം കുറിക്കാൻ അവസരം ഒരുക്കുന്നു. ചൊവ്വ രാവിലെ ഒമ്പതിന് ആലപ്പുഴ ബീച്ചിലുള്ള ശിശു വികാസ് ഭവനിലാണ് വിദ്യാരംഭം. എച്ച് സലാം എംഎൽഎ, സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനംഗം ജലജ ചന്ദ്രൻ,- ഗ്രന്ഥശാല സംഘം പ്രസിഡന്റ് അലിയാർ മാക്കിയിൽ എന്നിവർ ഗുരുക്കന്മാരാകും. പങ്കെടുക്കുന്നർക്ക് സമ്മാനം നൽകും. ഫോൺ: 8891010637 Read on deshabhimani.com