വലിയചുടുകാട്ടിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും



ആലപ്പുഴ പുന്നപ്ര- വയലാർ രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച് തിങ്കൾ വൈകിട്ട്‌ അഞ്ചിന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടക്കും. അനുസ്‌മരണ സമ്മേളനത്തിൽ പി പി ചിത്തരഞ്‌ജൻ  അധ്യക്ഷനാകും. നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, പി കെ ബിജു, ടി ജെ ആഞ്ചലോസ്, സി ബി ചന്ദ്രബാബു, എച്ച് സലാം, എ എം ആരിഫ്, പി വി  സത്യനേശൻ, ജി കൃഷ്‌ണപ്രസാദ് എന്നിവർ സംസാരിക്കും. ആർ സുരേഷ് സ്വാഗതം പറയും. Read on deshabhimani.com

Related News