കെഎസ്ആർടിഇഎ വാർഷിക കൺവൻഷൻ



മാവേലിക്കര കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ വാർഷിക കൺവൻഷൻ മാവേലിക്കരയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്തു.  സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് വിനോദ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ, സുനിത കുര്യൻ, ഹരിദാസ്, അൻസാർ, മധു, ബി ഗോപൻ, ജയൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News