ജലപ്പോരിന് 19 ചുണ്ടന്‍ അടക്കം 74 വള്ളം



70----------70–--ാമത് നെഹ്റുട്രോഫി 
ജലോത്സവത്തിന് 19 ചുണ്ടൻവള്ളമടക്കം 74 വള്ളം 
മാറ്റുരയ്‌ക്കും. ഹീറ്റ്‌സിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലിലെത്തുക. വള്ളങ്ങളുടെ 
ഹീറ്റ്‌സും 
ട്രാക്കും ചുവടെ.    ചുണ്ടൻ    ഹീറ്റ്സ് 1 ട്രാക്ക് 1- പായിപ്പാടൻ നമ്പർ 2 ട്രാക്ക് 2- ആലപ്പാടൻ ട്രാക്ക് 3- ആയാപറമ്പ് പാണ്ടി ട്രാക്ക് 4- ആനാരി    ഹീറ്റ്സ് 2 ട്രാക്ക് 1- ശ്രീവിനായകൻ ട്രാക്ക് 2- ചമ്പക്കുളം ട്രാക്ക് 3- സെന്റ് ജോർജ് ട്രാക്ക് 4- ജവഹർ തായങ്കരി   ഹീറ്റ്സ് 3 ട്രാക്ക് 1- ചെറുതന ചുണ്ടൻ ട്രാക്ക് 2- തലവടി ചുണ്ടൻ ട്രാക്ക് 3- സെന്റ് പയസ് ടെൻത് ട്രാക്ക് 4- പായിപ്പാടൻ   ഹീറ്റ്സ് 4 ട്രാക്ക് 1- നിരണം ചുണ്ടൻ ട്രാക്ക് 2- വീയപുരം ട്രാക്ക് 3- നടുഭാഗം  ട്രാക്ക് 4- കരുവാറ്റ   ഹീറ്റ്സ് 5  ട്രാക്ക് 1- വലിയദിവാൻജി ട്രാക്ക് 2- --(വള്ളമില്ല) ട്രാക്ക് 3- മേൽപ്പാടം ട്രാക്ക് 4- കാരിച്ചാൽ   ചുരുളൻ   ഫൈനൽ മാത്രം ട്രാക്ക് 1- -- (വള്ളമില്ല) ട്രാക്ക് 2- മൂഴി ട്രാക്ക് 3- വേലങ്ങാടൻ  ട്രാക്ക് 4- കോടിമത   ഇരുട്ടുകുത്തി എ ഗ്രേഡ് (ഫൈനൽ മാത്രം)   ട്രാക്ക് 1- മൂന്ന് തൈക്കൽ ട്രാക്ക് 2- മാമ്മൂടൻ ട്രാക്ക് 3- തുരുത്തിത്തറ  ട്രാക്ക് 4- പി ജി കണ്ണൻ   ഇരുട്ടുകുത്തി ബി ഗ്രേഡ്   ഹീറ്റ്സ് 1 ട്രാക്ക് 1- പുത്തൻ പറമ്പിൽ ട്രാക്ക് 2- ഡാനിയേൽ ദ ഗ്രേറ്റ്  ട്രാക്ക് 3- പൊഞ്ഞനത്തമ്മ  ട്രാക്ക് 4- സെന്റ് സെബാസ്‌റ്റ്യൻ 
      നം.01   ഹീറ്റ്സ് 2  ട്രാക്ക് 1- വെണ്ണയ്‌ക്കലമ്മ ട്രാക്ക് 2- വലിയ പണ്ഡിതൻ   ട്രാക്ക് 3- ജലറാണി  ട്രാക്ക് 4- തുരുത്തിപ്പറമ്പ്   ഹീറ്റ്സ് 3 ട്രാക്ക് 1- ശ്രീമുത്തപ്പൻ  ട്രാക്ക് 2- സെന്റ് ജോസഫ് ട്രാക്ക് 3- ഗോതുരുത്ത് പുത്രൻ ട്രാക്ക് 4- ഹനുമാൻ നം.1    ഹീറ്റ്സ് 4 ട്രാക്ക് 1- കുറുപ്പ് പറമ്പൻ ട്രാക്ക് 2- ശരവണൻ ട്രാക്ക് 3- ഡാനിയേൽ ട്രാക്ക് 4- ശ്രീഗുരുവായൂരപ്പൻ   ഇരുട്ടുകുത്തി സി ഗ്രേഡ്   ഹീറ്റ്സ് 1 ട്രാക്ക് 1- ഹനുമാൻ നം.2 ട്രാക്ക് 2- ശ്രീമുരുകൻ ട്രാക്ക് 3- സെന്റ് ജോസഫ് നം.2 ട്രാക്ക് 4- ഗോതുരുത്ത്   ഹീറ്റ്സ് 2 ട്രാക്ക് 1- ജിബി തട്ടകൻ ട്രാക്ക് 2- കാശിനാഥൻ ട്രാക്ക് 3- മയിൽപ്പീലി ട്രാക്ക് 4- ചെറിയ പണ്ഡിതൻ   ഹീറ്റ്സ് 3 ട്രാക്ക് 1- വടക്കുംപുറം  ട്രാക്ക് 2- -- (വള്ളമില്ല)  ട്രാക്ക് 3- ഇളമുറത്തമ്പുരാൻ പമ്പാവാസൻ ട്രാക്ക് 4- മയിൽവാഹനൻ   ഹീറ്റ്സ് 4 ട്രാക്ക് 1- -- (വള്ളമില്ല)  ട്രാക്ക് 2- സെന്റ് സെബാസ്‌റ്റ്യൻ 
    നം.2 ട്രാക്ക് 3- മടപ്ലാത്തുരുത്ത് ട്രാക്ക് 4- ശ്രീഭദ്ര   വെപ്പ് എ ഗ്രേഡ്   ഹീറ്റ്സ് 1 ട്രാക്ക് 1- ആശ പുളിക്കക്കളം ട്രാക്ക് 2- മണലിൽ  ട്രാക്ക് 3- കടവിൽ സെന്റ് 
     ജോർജ്  ട്രാക്ക് 4- അമ്പലക്കാടൻ   ഹീറ്റ്സ് 2 ട്രാക്ക് 1- നവജ്യോതി ട്രാക്ക് 2- ഷോട്ട് പുളിക്കത്തറ ട്രാക്ക് 3- -- (വള്ളമില്ല) ട്രാക്ക് 4- പഴശ്ശിരാജ   വെപ്പ് ബി ഗ്രേഡ്   ഫൈനൽ മാത്രം ട്രാക്ക് 1- പുന്നത്ര പുരയ്‌ക്കൽ ട്രാക്ക് 2- പി ജി കരിപ്പുഴ ട്രാക്ക് 3- ചിറമേൽ തോട്ടുകട   
      വൻ ട്രാക്ക് 4- എബ്രഹാം മൂന്ന് 
       തൈക്കൽ    തെക്കനോടി തറ   ഫൈനൽ മാത്രം ട്രാക്ക് 1- കാട്ടിൽ തെക്കേതിൽ ട്രാക്ക് 2- സാരഥി ട്രാക്ക് 3- ദേവസ് തെക്കനോടി ട്രാക്ക് 4- -- (വള്ളമില്ല)   തെക്കനോടി കെട്ട്   ഫൈനൽ മാത്രം ട്രാക്ക് 1- കാട്ടിൽ തെക്കേതിൽ ട്രാക്ക് 2- ചെല്ലിക്കാടൻ ട്രാക്ക് 3- പടിഞ്ഞാറേപറമ്പൻ ട്രാക്ക് 4- കമ്പനി    Read on deshabhimani.com

Related News