കെജിഒഎ 
വനിതാസഭ

കെജിഒഎ ഹരിപ്പാട് ഏരിയ വനിതാസഭ കായംകുളം ഗവ. വനിതാ പോളിടെക്നിക് ഹാളിൽ 
ജില്ലാ കൺവീനർ സജിത ദാസ് ഉദ്ഘാടനംചെയ്യുന്നു


കായംകുളം കെജിഒഎ ഹരിപ്പാട് ഏരിയ വനിതാസഭ ജില്ലാ വനിത കൺവീനർ സജിതാ ദാസ് ഉദ്ഘാടനം ചെയ്തു.കായംകുളം ഗവ.വനിതാ പോളിടെക്നിക് ഹാളിൽ നടന്ന യോഗത്തിൽ കെജിഒഎ ഏരിയ പ്രസിഡന്റ്‌ കെഎം രഞ്ജിത് അധ്യക്ഷനായി.  സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിജി സോമരാജൻ . നിഷാനാ റഹിം,  ഏരിയ സെക്രട്ടറി പി ബാബു, ഏരിയ വനിത കൺവീനർ രാജിമോൾ, ഏരിയ വൈസ് പ്രസിഡന്റ്‌ ദീപ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News