ലോട്ടറിഏജന്റ് സബ്കമ്മിറ്റി 
ജില്ലാ കൺവൻഷൻ

ലോട്ടറി ഏജന്റ് സബ് കമ്മിറ്റി ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ബി സുബൈർ ഉൽഘാടനം ചെയ്യുന്നു


ആലപ്പുഴ ലോട്ടറി ഏജന്റ് സബ് കമ്മിറ്റി ജില്ലാ കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ബി സുബൈർ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന ജോയിന്റ്‌ കൺവീനർ ബി എസ് അഫ്സൽ അധ്യക്ഷനായി. ജില്ലാ കൺവീനർ ഷജീർ, സന്തോഷ്, ശിവൻകുട്ടി, രഞ്‌ജിത്ത്, അനിൽ, നവാസ്, ഷാജി തുടങ്ങിയവർ  സംസാരിച്ചു. രഞ്‌ജു നന്ദി പറഞ്ഞു. Read on deshabhimani.com

Related News