കാലതാമസത്തിന് കാരണം കരാറുകാരുടെ പണിമുടക്ക്
ആലപ്പുഴ ജില്ലയിൽ 92 ശതമാനം റേഷൻകടകളിലും വാതിൽപ്പടി വിതരണം പൂർത്തിയായെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വാതിൽപ്പടി വിതരണ കരാറുകാരുടെ പണിമുടക്കുമൂലമാണ് കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ റേഷൻവിതരണത്തിന് കാലതാമസം നേരിടുന്നത്. വിതരണം രണ്ട് ദിവസത്തിനകം പൂർത്തിയാക്കാൻ നോഡൽ ഏജൻസിയായ സപ്ലൈകോയ്‌ക്കും നിർദേശം നൽകി. Read on deshabhimani.com