കർഷകസംഘം ഏരിയ കൺവൻഷൻ

കേരള കർഷകസംഘം ഹരിപ്പാട് ഏരിയ കൺവൻഷൻ ജില്ലാ വൈസ്‌പ്രസിഡന്റ്‌ എം വി ശ്യാം ഉദ്ഘാടനംചെയ്യുന്നു


ഹരിപ്പാട് കർഷകസംഘം ഹരിപ്പാട് ഏരിയ കൺവൻഷൻ ജില്ലാ വൈസ്‌പ്രസിഡന്റ്‌ എം വി ശ്യാം ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ പി ടി മധു അധ്യക്ഷനായി.  സെക്രട്ടറി പി ചന്ദ്രൻ, എൻ പ്രസാദ്കുമാർ, സൈമൺ എബ്രഹാം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News