ബാലസംഘം ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു



കൊച്ചി ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രകാശിപ്പിച്ചു. ബാലസംഘം ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വാസ്, ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു, കൺവീനർ എൻ കെ പ്രദീപ്, ജോയിന്റ് കൺവീനർ ടി എ ജയരാജ്, സംഘാടകസമിതി ചെയർമാൻ പി ബി രതീഷ് എന്നിവർ പങ്കെടുത്തു. ബാലസംഘം ജില്ലാ സമ്മേളനം 28നും 29നും കൂത്താട്ടുകുളത്ത് നടക്കും. Read on deshabhimani.com

Related News