പുതിയേടം സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം



കാലടി പുതിയേടം ശക്തൻ തമ്പുരാൻ യുപി സ്കൂളിൽ  ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. പുതിയേടം സഹകരണ ബാങ്കാണ്‌ ഒരുവർഷത്തേക്ക് പത്രം സ്പോൺസർ ചെയ്‌തത്‌. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു.  ബാങ്ക് പ്രസിഡന്റ്‌ ടി ഐ ശശി അധ്യക്ഷനായി.   ബാങ്ക് സെക്രട്ടറി എം ബി സിനി, കെ കെ രാജേഷ് കുമാർ, എം ജി ശ്രീകുമാർ, കെ യു അലിയാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News