ഇല്ലംനിറയ്ക്ക് സ്വന്തമായി നെല്ല് വിളയിച്ച് ആവണംകോട് ക്ഷേത്രം
നെടുമ്പാശേരി ആവണംകോട് സരസ്വതിക്ഷേത്രത്തിലെ ദേവസ്വംവക പാടശേഖരത്തിൽ സമൃദ്ധിയുടെ ഇല്ലംനിറയ്ക്ക് ആവശ്യമായ നെൽക്കൃഷിയുടെ കൊയ്ത്ത് നടന്നു. 28 വർഷത്തിനുശേഷം ആദ്യമായാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഞായർ രാവിലെ ഏഴിനാണ് ഇല്ലംനിറ നടക്കുന്നത്. കൊയ്ത നെല്ല് ഉണക്കി അരിയാക്കി ആഗസ്ത് 28ന് ‘നിറപുത്തരി' കൊണ്ടാടും. Read on deshabhimani.com