പെരുന്നാളിന് കൊടിയേറ്റി
മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ ജൂബിലി പെരുന്നാളിന് യാക്കോബായ മലങ്കര മെത്രാപോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് കൊടിയേറ്റി. വ്യാഴം രാവിലെ 8.30ന് കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന അവൽനേർച്ച. പകൽ ഒന്നിന് പ്രദക്ഷിണം. രാത്രി 10ന് പ്രദക്ഷിണം. Read on deshabhimani.com