കണ്ണമാലിയിൽ വീണ്ടും കടലാക്രമണം



പള്ളുരുത്തി രണ്ടാംദിവസവും കണ്ണമാലിയിൽ കടലാക്രമണം. വ്യാഴം പകൽ പന്ത്രണ്ടോടെ കണ്ണമാലിമുതൽ കൈതവേലിവരെയുള്ള പ്രദേശങ്ങളിലാണ് കടലാക്രമണം നേരിട്ടത്. തീരപ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പകൽ മൂന്നോടെ കടൽ ശാന്തമായി. ഭിത്തി ഇല്ലാത്ത പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം. Read on deshabhimani.com

Related News