ആലങ്ങാടൻ കുത്തരി വിപണിയിൽ
ആലങ്ങാട് ഗുണമേൻമയുള്ള ആലങ്ങാടൻ കുത്തരി വിപണിയിലെത്തി. ആലങ്ങാട് പഞ്ചായത്ത് കൃഷിഭവനുകീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേനയുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. മന്ത്രി പി രാജീവ് വിപണനോദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ രാധാകൃഷ്ണൻ, പി ആർ ജയകൃഷ്ണൻ, പി എൻ രാജു, രേഷ്മ ഫ്രാൻസിസ്, ടി എൻ നിഷിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com