സിപിഐ എം പ്രവര്‍ത്തകരെ വെറുതെ വിട്ടു
ആലക്കോട് ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട സിപിഐ എം പ്രവർത്തകരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. സിപിഐ എം ചപ്പാരപ്പടവ് ലോക്കൽ കമ്മിറ്റിയംഗം ടി പി പ്രശോഭ്, ചപ്പാരപ്പടവ് ബ്രാഞ്ച് സെക്രട്ടറി കെ പി ശ്രീജേഷ്, ടി വി അഖിൽ, പി പി വിനോദ്, പി ഹാരിസ്, പി എം മനുകുമാർ, പി കെ വിശാഖ് എന്നിവരെയാണ് തലശേരി അഡീഷണൽ സെഷൻസ് (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് വെറുതെ വിട്ടത്. 2014 ഡിസംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ കെ ടി ജയകൃഷ്‌ണൻ അനുസ്മരണത Read on deshabhimani.com