ജില്ലാ ഉദ്‌ഘാടനം ചെക്കിക്കുളം 
രാധാകൃഷ്‌ണ എയുപിയിൽ



കണ്ണൂർ അറിവിന്റെ പകിട്ടാർന്ന ഉത്സവം ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌  13ാം സീസൺ സ്‌കൂൾതല മത്സരങ്ങൾ ബുധനാഴ്ച നടക്കും.   ജില്ലാതല ഉദ്‌ഘാടനം ചെക്കിക്കുളം രാധാകൃഷ്‌ണ എയുപി സ്‌കൂളിൽ പകൽ 1.30ന് നടൻ പി പി കുഞ്ഞികൃഷ്‌ണൻ നിർവഹിക്കും.   പകൽ രണ്ടിന്‌  ക്വിസ്‌ മത്സരം തുടങ്ങും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ  വിജയിക്കുന്ന രണ്ടുപേർക്ക്‌  28ന്‌ നടക്കുന്ന  ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.   Read on deshabhimani.com

Related News