മഞ്ചേശ്വരം സമ്മേളനത്തിന് ഇന്ന് ബേക്കൂറിൽ തുടക്കം
മഞ്ചേശ്വരം സിപിഐ എം മഞ്ചേശ്വരം ഏരിയാസമ്മേളനം ഞായറും തിങ്കളും ഉപ്പള കൈക്കമ്പക്കടുത്ത് ബേക്കൂറിൽ എ അബൂബക്കർ നഗറിൽ നടക്കും. രാവിലെ പത്തിന് സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. തിങ്കൾ വൈകിട്ട് ബേക്കൂറിൽ നിന്ന് ജോഡ്ക്കലിലേക്ക് പൊതുസമ്മേളനവും ചുവപ്പുവളണ്ടിയർ മാർച്ചും നടക്കും. ജോഡ്‌ക്കലിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ പൊതുസമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. നാസർ കൊളായി സംസാരിക്കും Read on deshabhimani.com