ജില്ലാ അമ്പെയ്‌ത്ത്‌ മത്സരം

റവന്യു ജില്ലാ അമ്പെയ്ത്ത മത്സരം പി കെ ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു


 പിലിക്കോട് റവന്യൂ ജില്ലാ അമ്പെയ്‌ത്ത്‌ മത്സരം കൊടക്കാട് കേളപ്പജി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി കെ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.  ഇ പ്രദീപ് അധ്യക്ഷനായി. ഒ എം അജിത്, സി വി ശ്രീരേഖ, ഗോപാലകൃഷ്ണൻ, ടി കാഞ്ചന, മഞ്ജു വിജയൻ എന്നിവർ സംസാരിച്ചു.  സായിപ്രസാദ് സ്വാഗതവും ടി എ ജ്യോതിലക്ഷ്മി നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News