വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം



കാസർകോട്‌ ജില്ലയിലെ 35 തദ്ദേശ  സ്ഥാപനങ്ങളുടെ 2024–--25 വർഷത്തെ സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെയുള്ള വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ലാ പദ്ധതി പരിഷ്‌കരണം സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.  യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി  അധ്യക്ഷയായി. കലക്ടർ കെ ഇമ്പശേഖർ സംസാരിച്ചു.   ജില്ലാ പഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ, നീലേശ്വരം നഗരസഭ, കാഞ്ഞങ്ങാട്, പരപ്പ, കാസർകോട് ബ്ലോക്ക് പഞ്ചായത്തുകൾ, ചെങ്കള, കുമ്പഡാജെ, കിനാനൂർ കരിന്തളം, ഉദു Read on deshabhimani.com

Related News