പുസ്തകോത്സവത്തിന്‌ ഇന്ന് സമാപനം

മേലാങ്കോട്ട് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിലെ തിരക്ക്‌


 കാഞ്ഞങ്ങാട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച മൂന്ന്‌ ദിവസത്തെ പുസ്തകോത്സവം വെള്ളിയാഴ്ച സമാപിക്കും.   മേലാങ്കോട്ട് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പത് പ്രസാധകരുടെ എഴുപത് സ്റ്റാളുകളാണുള്ളത്.    Read on deshabhimani.com

Related News