എണ്ണപ്പാറയിൽ കാട്ടുപോത്തിറങ്ങി
എണ്ണപ്പാറ അയ്യങ്കാവ് എണ്ണപ്പാറ പ്രദേശത്ത് ഭീതി പരത്തി കാട്ടുപോത്ത്. വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്ച പകലും കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വിവരമറിയച്ചതിനെ തുടർന്ന് പൊലീസും വനം വകുപ്പും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. Read on deshabhimani.com