ഖാദി ബോർഡ് എംപ്ലോയീസ് അസോ. സംസ്ഥാന സമ്മേളനം പയ്യന്നൂരിൽ

ഖാദി ബോർഡ് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരണ യോഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു


പയ്യന്നൂർ ഖാദി ബോർഡ് എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) 44 –-ാമത് സംസ്ഥാന സമ്മേളനം സെപ്‌തംബർ 29, 30 തീയതികളിൽ പയ്യന്നൂരിൽ. സംഘാടകസമിതി രൂപീകരണ യോഗം  സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി.   സി കൃഷ്ണൻ, വി നാരായണൻ, പി സന്തോഷ്, പി വി കുഞ്ഞപ്പൻ, കെ കെ ഗംഗാധരൻ, കെ കെ കൃഷ്ണൻ, ടി വി വിനോദ് കുമാർ, ടി ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി ഐ മധുസൂദനൻ എംഎൽഎ (ചെയർമാൻ), എം രാഘവൻ, സരിൻ ശശി, കെ പി ജ്യോതി, കെ ശശീന്ദ്രൻ (വൈസ് ചെയർമാൻ), വി ഷിബു (ജനറൽ കൺവീനർ), ടി വി വിനോദ് കുമാർ, കെ അരുൺ കൃഷ്ണ, കെ പി സുധീപൻ (ജോ. കൺവീനർ).   Read on deshabhimani.com

Related News