സീബ്ര ലൈൻ മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിനികളെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു



തൃശൂർ > തൃശൂർ മാളയിൽ സീബ്ര ലൈൻ മുറിച്ച് കടക്കുന്നതിനിടെ രണ്ട് വിദ്യാർഥിനികളെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു.  സെന്റ് ആന്റണീസ് സ്ക്കൂളിന് സമീപമാണ് അപകടമുണ്ടായത്. അഞ്ചാം ക്ലാസ് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അൻവിത പുഷ്പ, അനഘ എന്നീ വിദ്യാർഥികളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News