സിപിഐ എം 
യുദ്ധവിരുദ്ധ 
ദിനാചരണം ഇന്ന്‌



തിരുവനന്തപുരം സിപിഐ എം തിങ്കളാഴ്‌ച  യുദ്ധവിരുദ്ധദിനമായി ആചരിക്കും. പലസ്‌തീൻ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട്‌ ഗാസയിൽ ഇസ്രയേൽ ആരംഭിച്ച നിഷ്‌ഠുര ആക്രമണം ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിലാണ്‌  ദിനാചരണം സംഘടിപ്പിക്കുന്നത്‌. 
       സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ പ്രചാരണം ശക്തമാക്കുകയാണ്‌ ലക്ഷ്യം. സംസ്ഥാന വ്യാപകമായി പാർടിയുടെ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും. Read on deshabhimani.com

Related News