എഡിജിപി - 
ആർഎസ്എസ് 
കൂടിക്കാഴ്ച ഞെട്ടിച്ചു: 
കുഞ്ഞാലിക്കുട്ടി



കോഴിക്കോട് എഡിജിപി എം ആർ അജിത്ത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച മതേതര കേരളത്തെ ഞെട്ടിച്ചെന്ന്‌ മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി. വിശ്വാസികളെ അപമാനിച്ച് ബിജെപി നേടിയ വിജയമാണ് തൃശൂരിലേത്. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ ആവില്ലെന്നും തൃശൂരിലെ വിജയം പൂരം കലക്കി നേടിയതാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്‌ പറഞ്ഞു. Read on deshabhimani.com

Related News