മുഹമ്മദ്‌ ഹനീഷിനും 
കെ എസ്‌ ശ്രീനിവാസനും അധിക ചുമതല

മുഹമ്മദ് ഹനീഷ് photo credit: facebook


തിരുവനന്തപുരം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷിനും ഫിഷറീസ്‌ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ എസ്‌ ശ്രീനിവാസനും പൂർണ അധിക ചുമതല നൽകി ഉത്തരവ്‌. മുഹമ്മദ്‌ ഹനീഷിന്‌ കായിക യുവജനകാര്യ വകുപ്പിന്റെയും കെ എസ്‌ ശ്രീനിവാസന്‌ മൃഗസംരക്ഷണം, ക്ഷീര വികസനം മ്യൂസിയം വകുപ്പിന്റെയും അധിക ചുമതലയാണ്‌ നൽകിയത്‌. Read on deshabhimani.com

Related News