ചീഫ്‌സെക്രട്ടറിയുടെ മകൾ കല്യാണി 
വിവാഹിതയായി



തിരുവനന്തപുരം ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരന്റെയും മുൻ ചീഫ്‌ സെക്രട്ടറി ഡോ. വി വേണുവിന്റെയും മകൾ കല്യാണിയും കെ മധുകുമാറിന്റെയും എം ആശാറാണിയുടെയും മകൻ ഭരണിയും വിവാഹിതരായി. ചെന്നൈയിൽ ലളിതമായി നടന്ന രജിസ്‌റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിഷ്വൽ ആർട്ടിസ്‌റ്റാണ്‌ ഭരണി. 20ന്‌ ചെന്നൈയിൽ വിവാഹ സൽക്കാരം നടക്കും. Read on deshabhimani.com

Related News