രാമമംഗലം ഹൈസ്കൂളിൽ
 വിദ്യാരംഗം തുടങ്ങി



പിറവം രാമമംഗലം ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ചാക്യാർകൂത്ത്‌ കലാകാരൻ സൂരജ് കാണിനാട് കൂത്ത് അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്‌തു. മാനേജർ അജിത് കല്ലൂർ അധ്യക്ഷനായി. പ്രധാനാധ്യാപിക സിന്ധു പീറ്റർ, എം എൻ പ്രസീദ, ഇ വി വിദ്യ, ഹരീഷ് ആർ നമ്പൂതിരിപ്പാട്, അനൂപ്‌ ജോൺ, ഷൈജി കെ ജേക്കബ്, എൻ ബിന്ദു എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. Read on deshabhimani.com

Related News