കഴക്കൂട്ടത്ത് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം > കഴക്കൂട്ടത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാന്തിഗിരി സീനിയർ സെക്കൻഡറി സ്കൂളിലെ സിസിലിയ നിങ്ഷേൻ(16) ആണ് മരിച്ചത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. Read on deshabhimani.com