സംഗീതജ്ഞ ഡോ. ഓമനക്കുട്ടി ടീച്ചറുടെ ഭർത്താവ്‌ എം പി ഗോപിനാഥൻ നായർ അന്തരിച്ചു



തിരുവനന്തപുരം> പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ കെ  ഓമനക്കുട്ടി ടീച്ചറുടെ ഭർത്താവ് എം പി ഗോപിനാഥൻ നായർ(80 ) അന്തരിച്ചു. ആകാശവാണിയിൽ ചീഫ്‌ എഞ്ചിനീയർ ആയിരുന്നു. മകൾ:വീണാ വിദുഷിയായ കമലാ ലക്ഷ്‌മി. മരുമകൻ പരേതനായ ആലപ്പുഴ കെ.എസ്.ശ്രീകുമാർ.  പിന്നണിഗായകനായ കെ എസ് ഹരിശങ്കർ, വയലിൻ, മൾട്ടിമീഡിയ വിദഗ്ധൻ കെ എസ്  രവിശങ്കർ എന്നിവർ  പേരക്കുട്ടികളാണ്.ആലപ്പുഴ കെ എസ്‌ ശ്രീകുമാർ കഴിഞ്ഞ ജൂൺ 22നാണ്‌ അന്തരിച്ചത്‌.   Read on deshabhimani.com

Related News