ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുത്: ഹര്‍ജിയുമായി നിര്‍മാതാവ്



കൊച്ചി> ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി.  നിര്‍മാതാവ് സജിമോനാണ് ഹൈക്കോടതിയില്‍ അടിയന്തിര തടസ  ഹര്‍ജി സമര്‍പ്പിച്ചത്.   സാംസ്‌കാരിക  വകുപ്പ്  റിപ്പോര്‍ട്ട് പുറത്തുവിടാനിനിരിക്കെയാണ്  തടസ ഹര്‍ജിയുമായി സജിമോന്‍ കോടതിയിലെത്തിയത്   Read on deshabhimani.com

Related News